Latest News
Loading...

സപ്ലൈകോ കവാടത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചു.




 സബ്‌സിഡി കുത്തനെ കുറച്ച് അവശ്യസാധനങ്ങളുടെ വില വര്‍ദ്ധിപ്പിച്ച് പാവപ്പെട്ടവന്റെ നടുവൊടിച്ച സര്‍ക്കാരിന്റെ കണ്ണില്‍ ചോരയില്ലാത്ത നടപടിയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പാലാ മണ്ഡലം കമ്മറ്റി സപ്ലൈകോ കവാടത്തില്‍ ധര്‍ണ നടത്തി. 


മണ്ഡലം പ്രസിഡന്റ് കിരണ്‍ മാത്യു അരീക്കല്‍ അദ്ധ്യക്ഷത വഹിച്ചു. കെ പി സി സി മെമ്പര്‍ തോമസ് കല്ലാടന്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു.എന്‍ സുരേഷ്, പ്രൊഫ. സതീശ് ചൊള്ളാനി, ആല്‍ബിന്‍ ഇടമനശ്ശേരില്‍, ജേക്കബ്ബ് അല്‍ഫോന്‍സ് ദാസ്, പ്രിന്‍സ് വി.സി, സാബു എബ്രഹാം, ബിബിന്‍ രാജ്, ടോണി ചക്കാല, സന്തോഷ് മണര്‍കാട്ട്, ബിജോയി എബ്രാഹം,അര്‍ജുന്‍ സാബു, 




അജയ് നെടുമ്പാറയില്‍, ലീലാമ്മ ഇലവുംകുന്നേല്‍, മനോജ് വള്ളിച്ചിറ, ഗോകുല്‍ ജഗന്നിവാസ്, അലോഷി റോയി, മാത്തുക്കുട്ടി കണ്ടത്തിപ്പറമ്പില്‍, ജോബിഷ് ജോഷി, അഡ്വ.ഷാജി ഇടേട്ട്, ജോയി മഠം, അലക്‌സ് ചാരം തൊട്ടിയില്‍, ശശി പ്ലാത്തോട്ടം, മാനുവല്‍ ബെന്നി, അലക്‌സ് റോയി, മെല്‍ബിന്‍, അപ്പച്ചന്‍ പാതിപുരയിടം, ബോബച്ചന്‍ മടുക്കാങ്കല്‍, മെല്‍ബിന്‍, പ്രിന്‍സ് ചെമ്പുളായില്‍, സാവിയോ മാളിയേക്കല്‍, രാജു പുതുമന തുടങ്ങിയവര്‍ പ്രസംഗിച്ചു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments