പാലാ.ബജറ്റില്‍ തയ്യല്‍ തൊഴിലാളികളെ പൂര്‍ണ്ണമായ് അവഗണിക്കുകയും ,ആറു മാസത്തെ പെന്‍ഷന്‍ കുടിശിഖ തൂകയും ,ഹൈക്കോടതി ഉത്തരവു നല്‍കിയിട്ടും വെട്ടി കുറച്ചു റിട്ടയര്‍ മെന്‍റ ആനുകൂലൃവും നല്‍കാത്ത സര്‍ക്കാരിന്‍റെ തൊഴിലാളി വിരുദ്ധ നടപടിയെ പാലായില്‍ കൂടിയ ആള്‍ കേരള ടെയ്ലേഴ്സ് അസ്സോസിയേഷന്‍ 40_)ം വാര്‍ഷിക പൊതൂയോഗം ശക്തമായ് പ്രതിഷേധിച്ചു .
ഏരിയ പ്രസിഡണ്ടു ജോയി കളരിക്കലിന്‍റെ അദ്ധൃക്ഷതയില്‍ കൂടിയ വാര്‍ഷിക യോഗം പാലാ മുനിസിപ്പല്‍ ചെയര്‍മാന്‍ ഷാജൂ തുരുത്തല്‍ ഉല്‍ഘാടനം ചെയ്തു. .ജില്ല ജോ.സെക്രട്ടറി എം.എസ്.വത്സമ്മ സംഘടന റിപ്പോര്‍ട്ടിങ്ങു നടത്തി.ഏരിയ സെക്രട്ടറി സുമതി പ്രസാദ് വാര്‍ഷിക റിപ്പോര്‍ട്ടും ,ട്രഷറര്‍ പി.ആര്‍.സുകുമാരന്‍ കണക്കും ,അവതരിപ്പിച്ചു. കെ.പ്രദിപുകുമാര്‍ ,റ്റി.കെ.ശശിധരന്‍ എന്നിവര്‍ പ്രസംഗിച്ചു .
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments