സമരാഗ്നി പ്രക്ഷോഭ യാത്രയുമായി ബന്ധപ്പെട്ട് പാലായിലെതുന്ന വാഹനങ്ങളുടെ പാർക്കിംഗ് ക്രമീകരണം..പൂഞ്ഞാർ ബ്ലോക്ക് - മുണ്ടുപ്പാലം ഗ്രൗണ്ട് (സുലഭ), ഭരണങ്ങാനം ബ്ലോക്ക്, മുണ്ടുപ്പാലം ഗ്രൗണ്ട് (സുലഭ), കാഞ്ഞരപ്പളി ഈരാറ്റുപേട്ട വഴി വരുന്നവർ മുണ്ടുപ്പാലം ഗ്രൗണ്ട് . കാഞ്ഞിരപ്പള്ളി പൈക വഴി വരുന്നവർ പാലം കയറി കുരിശുപള്ളി കവല വഴി സിവിൽ സ്റ്റേഷൻ ആളെ ഇറക്കി ബൈപ്പാസിൽ പാർക്ക് ചെയ്യണം. പാലാ ബ്ലോക്കിൽ നിന്നുള്ളവരുടെ വാഹനം ബൈപ്പാസിൽ പാർക്ക് ചെയേണ്ടതാണ്. കടുത്തുരുത്തി ബ്ലോക്കിൽ നിന്ന് വരുന്ന വാഹനങ്ങൾ ആർ വി ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് സിവിൽ സ്റ്റേഷൻ പരിസരത്ത് ആളുകളെ ഇറക്കി തിരികെ ബൈപ്പാസിൽ പാർക്ക് ചെയ്യേണ്ടതാണ്.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments