ലോക റേഡിയോ ദിനത്തോടനുബന്ധിച്ച് തിടനാട് ജി വി എച്ച് എസ് എസിൽ വിവിധ പരിപാടികൾ നടന്നു. റേഡിയോ പരിപാടികളുടെയും ക്ലബ്ബിന്റെയും ഉദ്ഘാടനകർമ്മം ഹെഡ്മാസ്റ്റർ കെ.ബി സജി നിർവഹിച്ചു.സീനിയർ അസിസ്റ്റന്റ് ജിൻസി ജോസഫ് ,ഡോ.വിശ്വലക്ഷ്മി , ഖദീജ, ഐറിൻ മാത്യു എന്നിവർ ആശംസകൾ അർപ്പിച്ചു.
റേഡിയോ അവതാരകൻ നിരുപം സൂര്യ, പരിപാടികളിൽ പങ്കെടുത്ത അഞ്ജന മധു, ആദിത്യലക്ഷ്മി,ആതിര,അപർണ,ജിസ്മ,ആഷ്ബിയ,മീര എന്നീ കുട്ടികളെ H M അഭിനന്ദിച്ചു.പരിപാടികൾക്ക് ഡോ.സിന്ധു,കെ.പി ഉഷ, സോണിയ ആന്റണി എന്നിവർ നേതൃത്വം നൽകി.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments