പാലായിൽ പാലത്തിൽ നിന്നും വീണയാൾ മരിച്ചു. പാലാ പൊൻകുന്നം റോഡിലുള്ള വലിയ പാലത്തിൽ നിന്നുമാണ് ഒരാൾ മീനച്ചിലാറ്റിലേക്ക് ചാടിയത്. തങ്കച്ചൻ (71 ) തൊട്ടിയിൽ (H) പുള്ളിക്കാനം എന്നയാളാണ് ചാടി ആത്മഹത്യ ചെയ്തത്.
പാലാ ഫയർഫോഴ്സ് എത്തി മൃതദേഹം ഗവൺമെൻറ് ആശുപത്രിയിൽ മോർച്ചറിയിലേക്ക് മാറ്റി. .
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments