പാലാ സെൻ്റ്.തോമസ് ഹയർ സെക്കൻഡറി സ്കൂളിന് ഗണിതശാസ്ത്ര ലാബിലേക്ക് ലാപ്ടോപ്പുകൾ വാങ്ങുന്നതിന് എം.പി. ഫണ്ടിൽ നിന്നും അനുവദിച്ച രണ്ടു ലക്ഷം രൂപയുടെ അഡ്മിനിസ്ട്രേറ്റീവ് സാങ്ഷൻ തോമസ് ചാഴികാടൻ എം.പി. സ്കൂൾ മാനേജർ റവ.ഡോ.ജോസ് കാക്കല്ലിന് കൈമാറി.
സ്കൂൾ സ്പിരിച്വൽ ഡയറക്ടർ ഫാ. ജോൺ കണ്ണന്താനം, മുൻസിപ്പൽ കൗൺസിലർ ശ്രീമതി. ബിജി ജോജോ, സ്കൂൾ പ്രിൻസിപ്പൽ റെജിമോൻ കെ.മാത്യു, അദ്ധ്യാപകരായ റ്റോബിൻ അലക്സ്, നോബി ഡൊമിനിക്ക് എന്നിവർ സംസാരിച്ചു
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments