അരുവിത്തുറ തുണ്ടത്തിൽ ടി.ടി. തോമസ് (കുഞ്ഞുകുട്ടി - 81) അന്തരിച്ചു. സംസ്‌കാരം (12) തിങ്കളാഴ്ച രണ്ടിന് വീട്ടിലാആരംഭിച്ച് അരുവിത്തറ സെന്റ് ജോർജ് ഫൊറോനാ പള്ളി സെമിത്തേരിയിൽ. ഭാര്യ: ഗ്രേസി. മുരിക്കാശേരി കടപ്പൂര് കൂടുംബാംഗം മക്കൾ: സജി, ജോസ്, സിസി, സോജൻ, സാജു, മെർലിൻ
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments