കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ളാലം ബ്ലോക്കിന്റെ മുപ്പത്തി രണ്ടാമത് വാർഷിക പൊതുയോഗം പാല മിൽക്കുമാർ ഓഡിറ്റോറിയത്തിൽ നടന്നു. സംസ്ഥാന വൈസ് പ്രസിഡൻറ് ടി ജെ അബ്രഹാം തോണക്കര ഉദ്ഘാടനം ചെയ്തു. പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു. 2024- 25 വർഷത്തിലേക്കുള്ള ബജറ്റ് ട്രഷറർ അവതരിപ്പിച്ചു.
ളാലം ബ്ലോക്ക് ജോയിൻ സെക്രട്ടറി സി എസ് രവീന്ദ്രൻ നായർ ,ബ്ലോക്ക് വൈസ് പ്രസിഡൻറ് ബേബി തോമസ് ,ബ്ലോക്ക് പ്രസിഡൻറ് പി എം തോമസ് ,ബ്ലോക്ക് സെക്രട്ടറി കെജി വിശ്വനാഥൻ,ബ്ലോക്ക് ട്രഷറർ ടിപി ജനാർദ്ദന കൈമൾ,ജില്ലാ കമ്മിറ്റി കൃഷ്ണൻകുട്ടി ,സാംസ്കാരിക വേദി കൺവീനർ പി വി തങ്കപ്പപ്പണിക്കർ , വനിതാവേദി കൺവീനർ പി.ആർ ഐഷ ,ബ്ലോക്ക് വൈസ് പ്രസിഡണ്ട് വിജയകുമാർ ,തുടങ്ങിയവർ പങ്കെടുത്തു
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments