Latest News
Loading...

നെല്ലിക്കച്ചാൽ ഭാഗത്ത്‌ വ്യാപക തീപ്പിടുത്തം



പൂഞ്ഞാർ ഗ്രാമ പഞ്ചായത്ത്‌ 4 ആം വാർഡ് നെല്ലിക്കച്ചാൽ ഭാഗത്ത്‌ വ്യാപക തീപ്പിടുത്തം, ഷെരീഫ് കുന്നകാട്ട് വീടിന്റെ ഭാഗത്താണ് ഇന്ന് ഉച്ചക്ക് 1 മാണിയോട് കൂടി തീ പിടുത്തമുണ്ടായത്, 4 ആം വാർഡ് മെമ്പർ ബിന്ദു അജിയുടെയും DYFI  യൂത്ത് ബ്രിഗടിന്റെയും നേതൃത്വത്തിൽ  DYFI പൂഞ്ഞാർ മേഖല സെക്രട്ടറി അഭിജിത് ജോൺ, DYFI മേഖല പ്രസിഡന്റും 6 ആം വാർഡ് മെമ്പർ വിഷ്ണു രാജ്, യൂത്ത് ബ്രിഗഡ് ക്യാപ്റ്റൻ ലിന്റോ ജോർജ്, അരുൺ, സിജോ, 2 ആം വാർഡ് മെമ്പർ രഞ്ജിത്, ബിലാൽ, ഷാഫി , പൂഞ്ഞാർ ലോക്കൽ സെക്രട്ടറി കെ പി മധുകുമാർ, പൂഞ്ഞാർ ടൌൺ ബ്രാഞ്ച് സെക്രട്ടറി ഷൈൻ ടോം, തണ്ണിപ്പാറ ബ്രാഞ്ച് സെക്രട്ടറി അജയകുമാർ, പൂഞ്ഞാർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഗീത നോബിൾ, സമീപ വാസികളുടെയും അടിയന്തിര ഇടപെടൽ മൂലം വലിയ ആപത്ത് ഇല്ലാതെ തീ അണക്കാൻ സാധിച്ചു . ഫയർഫോഴ്സും സ്ഥലത്തെത്തിയിരുന്നു. 


.




.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments