ചേന്നാട് മേഖലയിൽ പുലിയിറങ്ങിയതായി വ്യാജപ്രചരണം. കോഴിക്കോട് കോടഞ്ചേരിയിൽ പുലിയിറങ്ങിയതിന്റെ CCTV ദൃശ്യമാണ് ഇതിനോട് അനുബന്ധമായി പ്രചരിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്‌ച കോടഞ്ചേരി കണ്ടപ്പൻചാലിൽ രണ്ട് പുലികൾ ഇറങ്ങിയിരുന്നു. ഈ ദൃശ്യങ്ങൾ ചേന്നാട് പുലി ഇറങ്ങി എന്ന പേരിൽ ആരോ പ്രചരിപ്പിക്കുകയായിരുന്നു. ഇത് വാട്സാപ്പിലൂടെ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments