Latest News
Loading...

വൈദ്യുതാഘാതമേറ്റു



 
 ഫാക്ടറിയിൽ മെയിൻ്റനൻസ് ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് ഒരാൾക്ക് പരുക്കേറ്റു. മുത്തോലി സ്വദേശി പി.എ. ബേബിയെ (65) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 9.30 യോടെ മുത്തോലിക്കു സമീപമുള്ള ഫാക്ടറിയിൽ വച്ചായിരുന്നു അപകടം.


.




.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments