Latest News
Loading...

ഡിവൈനിൻ്റെ വിദ്യാഭ്യാസ നയങ്ങൾ കാലഘട്ടത്തിൻ്റെ ആവശ്യം. മൗലാന ജമാൽ ആരിഫ് നദ്‌വി


ഡിവൈനിൻ്റെ വിദ്യാഭ്യാസ നയങ്ങൾ കാലഘട്ടത്തിൻ്റെ ആവശ്യമെന്ന് ഇസ്‌ലാഹേ മുആഷിറ ആൾഇന്ത്യ മുസ്‌ലിം പേഴ്സനൽ ലോബോർഡ് കൺവീനർ മൗലാനാ ജമാൽ ആരിഫ് നദ്‌വി. ഡിവൈൻ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ നിർമ്മാണം പൂർത്തീകരിച്ച ഡിവൈൻ എജുക്കേഷണൽ സെന്ററിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.



ഡിവൈൻ ഖുർആൻ അക്കാദമി ചീഫ് ഇൻസ്‌ട്രക്ടർ അഫ്സൽ വാസിദ് മൗലവി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡിവൈൻ എജുക്കേഷണൽ സെന്റർ ഡയറക്ടർ അൻസർ ഫാറൂഖി സ്വാഗതം ആശംസിച്ചു.
ആൾ ഇന്ത്യ മില്ലി കൗൺസിൽ സെക്രട്ടറി സയ്യിദ് മുസ്തഫാരിഫാ ഈ നദ്‌വി മുഖ്യഥിതിയായി പങ്കെടുത്തു.മസ്ജിദ് ഉദ്ഘാടനം അബ്ദുൽ ഷുക്കൂർ ഖാസിമി നിർവഹിച്ചു.




ഡിവൈൻ എജുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് അംഗം നജീബ് കെ. പിയുടെ അധ്യക്ഷതയിൽ നടന്ന സാംസ്‌കാരിക സമ്മേളനം ബഹുമാനപ്പെട്ട എം എൽ എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവ്വഹിച്ചു. മത രാഷ്ട്രീയ വിദ്യാഭ്യാസ മേഖലയിലെ പ്രമുഖർ പങ്കെടുത്തു.



 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments