Latest News
Loading...

അപകടത്തിൽ ദമ്പതികൾക്ക് പരിക്ക്




കാറും പിക്ക് അപ്പ് വാനും കൂട്ടിയിടിച്ചു ദമ്പതികൾക്ക് പരുക്കേറ്റു. കോതമംഗലം സ്വദേശികളായ വി.പി. സ്കറിയ (59) ഭാര്യ ജെയിൻ സ്കറിയ (57) എന്നിവയാണ് പരിക്കേറ്റത്. ഉച്ചയ്ക്ക് ഒരു മണിയോടെ ആണ്ടൂർ കവലയ്ക്ക് സമീപമായിരുന്നു അപകടം. കോതമംഗലത്തു നിന്നു പാലായിലേക്ക് വന്ന കുടുംബാംഗങ്ങൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. പരിക്കേറ്റരെ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 


.




.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments