Latest News
Loading...

കാർ മതിലിൽ ഇടിച്ച് യുവാക്കൾക്ക് പരിക്ക്



 കാർ നിയന്ത്രണം വിട്ടു മതിലിൽ ഇടിച്ചു 4 യുവാക്കൾക്ക് പരിക്കേറ്റു. പുലർച്ചെ    3 മണിയോടെ മരങ്ങാട്ടു പള്ളി ഭാഗത്തു വച്ചായിരുന്നു അപകടം. ഏറ്റുമാനൂർ സ്വദേശികളായ രാഹുൽ ( 32) അഖിൽ ( 33) ഷിബിൻ (29) കൊച്ചി സ്വദേശി എബ്രഹാം ആൻ്റണി (29 ) എന്നിവയാണ് പരിക്കേറ്റത്.



വാഗമണ്ണിന് വിനോദ സഞ്ചരത്തിനു പോയ സുഹൃത്തുക്കൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. നായ കുറുകെ ചാടിയപ്പോൾ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോഴായിരുന്നു അപകടമെന്ന് പറയുന്നു.പരിക്കേറ്റ നാലു പേരെയും ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 






.




.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments