Latest News
Loading...

കേഴമാൻ കുറുകെ ചാടി . ബൈക്ക് മറിഞ്ഞ് 2 പേർക്ക് പരിക്ക്




പീരുമേട്ടിൽ കേഴമാൻ റോഡിനു കുറുകെ ചാടിയതിനെ തുടർന്നു നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവിനും പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു അമ്മയ്ക്കും പരിക്കേറ്റു. 



പീരുമേട് സ്വദേശികളും അമ്മയും മകനുമായ ജയിനമ്മ സോജി ( 51) ക്രിസ്റ്റോ (32) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 10 മണിയോടെ പള്ളിയിൽ പോയി മടങ്ങി വരുമ്പോൾ പീരുമേട് ഭാഗത്ത് വച്ചായിരുന്നു അപകടം






.




.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments