ജീവനക്കാരെ വഞ്ചിച്ച കേരള ബഡ്ജറ്റിന് റ്റിന് എതിരെ മീനച്ചിൽ മീനച്ചിൽ ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ത്തിൽ പ്രതിഷേധ പ്രകടനവും , കൂട്ടായ്മയും പാലാ സിവിൽ സ്റ്റേഷനിൽ നിൽ നടത്തി.
കേരള കേരള എൻ. ജി.ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ശ്രീ ബോബിൻ. വി.പി ഉദ്ഘാടനം ചെയ്തു. എസ്.ഇ. യു സംസ്ഥാന സെക്രട്ടറി ഷാഹുൽ ഹമീദ് മുഖ്യ മുഖ്യ പ്രഭാഷണം നടത്തി. പ്രകടനത്തിന് ബ്രാഞ്ച് ഭാരവാഹികൾ നേതൃത്വം നല്കി.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments