ആം ആദ്മി പാര്‍ട്ടി പാലാ സ്പൈളകോയ്ക്കു മുമ്പാകെ പ്രതിഷേധ ധര്‍ണ്ണ നടത്തി. സ്പൈളകോ ,മാവേലി സ്റ്റോര്‍ എന്നിവടങ്ങളില്‍ സബ്സിഡി സാധനങ്ങള്‍ പൂര്‍ണ്ണമായ് നിറുത്തിയ സര്‍ക്കാര്‍ നടപടികള്‍ക്കെതിരെയാണ് ധർണ സംഘടിപ്പിച്ചത്. ധര്‍ണ്ണ സമരം നിയോജക പ്രസിഡണ്ടു ജേക്കബു തോപ്പില്‍ ഉല്‍ഘാടനം ചെയ്തു.
സാധാരണകാര്‍ക്കു വിലക്കയറ്റ കാലത്തൂ നിതേൃാപയോഗ സാധനങ്ങള്‍ സബ് സിഡി നിരക്കില്‍ വാങ്ങുന്നതിനു തൂടങ്ങിയ സ്ഥാപനങ്ങൾ, ഉദ്ദേൃാഗസ്ഥമാരുടെ കാരൃക്ഷമത ഇല്ലായ്മയും ,അഴിമതിയും മൂലവും സാധാരണക്കാർക്ക് പ്രയോജനം ഇല്ലാതെ മാറിയിരിക്കുകയാണെന്ന് ആം ആദ്മി ആരോപിച്ചു.
നഷ്ടം മറച്ചു വച്ചു കൊണ്ടു സബ്സിഡി സാധനങ്ങള്‍ക്കു വില വര്‍ദ്ധിപ്പിക്കുവാനും ,നിറുത്തിലാക്കുവാനും സര്‍ക്കാര്‍ എടുക്കുന്ന നടപടി സ്വകാരൃ സൂപ്പര്‍ മാര്‍ക്കറ്റ്കളെ സഹായിക്കിലാണ്. സര്‍ക്കാരിന്‍റെ ഈ നിലപാട് ആണ് ബജറ്റില്‍ കാണുന്നത്. .വിലക്കയറ്റം തടഞ്ഞു നിറുത്തൂവാനും ,സബ്സിഡിയ്ക്കു വേണ്ടി ഒരു രുപ പോലും മാറ്റി വയ്ക്കാത്ത സര്‍ക്കാര്‍ നടപടി സാധാരണക്കാരോടുള്ള വെല്ലുവിളി ആണെന്നും നേതാക്കൾ പറഞ്ഞു
വിലക്കയറ്റം തടയുക ,സബ്സിഡി സാധനങ്ങളുടെ വിതരണം പുന.സ്ഥാപിക്കുക തൂടങ്ങിയ ആവശൃങ്ങള്‍ ഉന്നയിച്ചു നടത്തിയ ധർണയിൽ ജില്ല കമ്മറ്റി മെബര്‍ ജോയി കളരിക്കല്‍ ,ട്രഷറര്‍ രാജൂ താന്നിക്കല്‍ ,ജില്ല വൈസ് പ്രസിഡണ്ടു റോയി വെള്ളരിങ്ങാട്ടു , ഫാത്തിമ തെക്കാത് ,ജോണി ഇലവനാല്‍ ,ജയേഷ് ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു .
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments