Latest News
Loading...

ഗവണ്മെൻഡ് എൽ പി സ്കൂളിന്റെ സ്വപ്ന സാക്ഷാത്ക്കാരം




പ്ലാശനാൽ ഗവൺമെന്റ് എൽ പി സ്കൂളിന്റെ ചിരകാല അഭിലാഷമായിരുന്ന കിച്ചൻ കം ഡൈനിങ് ഹാളിന്റെ ഉദ്ഘാടനം പാലാ എം എൽ എ  മാണി സി കാപ്പൻ നിർവഹിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ 50 ലക്ഷം രൂപ പ്ലാൻ ഫണ്ട് ഉപയോഗിച്ചായിരുന്നു നിർമ്മാണം. .പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ടൈൽ പാകിയ മുറ്റത്തിന്റെ ഉദ്ഘാടനം ബഹു തലപ്പലം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി അനുപമ വിശ്വനാഥും നിർവ്വഹിച്ചു. രാഷ്ട്രീയ സംസ്കാരിക നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.


.




.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments