ശനിയാഴ്ച രാത്രി പനയ്ക്കപ്പാലത്ത് സ്കൂട്ടർ അപകടത്തിൽ മരിച്ച ജോഫിൻ ജോയിയുടെ സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് നടക്കും.
വീട്ടിലെ ചടങ്ങുകൾക്ക് ശേഷം മരിയങ്ങാനം സെന്റ് മേരി മഗ്ദലൻസ് പള്ളിയിലാണ് സംസ്കാരം. മൃതദേഹം ഞായറാഴ്ച വൈകിട്ട് നാലിന് വീട്ടിലെത്തിക്കും.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments