കയ്യിലിരുന്നു ഗുണ്ട് പൊട്ടിത്തെറിച്ചു ഒരാൾക്ക് പരിക്ക്. ഇടുക്കി കമ്പംമെട്ട് സ്വദേശി കുര്യൻ ജോസഫിനാണ് ( 69) പരിക്കേറ്റത്. ഞായാറാഴ്ച രാത്രി കമ്പംമെട്ടിൽ നടന്ന ആഘോഷത്തിൽ പടക്കം പൊട്ടിക്കുന്നതിനിടെയായിരുന്നു അപകടം. കുര്യനെ പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments