പൂഞ്ഞാർ ദേവാലയത്തിലെ വൈദികനെ ആക്രമിച്ചവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുക എന്ന് ആവശ്യപ്പെട്ടുകൊണ്ട് AKCC ളാലം യൂണിറ്റ് നടത്തിയ പ്രതിഷേധം വികാരി ഫാദർ ജോസഫ് തടത്തിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് രാജേഷ് പാറയിൽ അധ്യക്ഷത വഹിച്ചു.
ഫാദർ സ്കറിയ മേനാംപറമ്പിൽ ,ഫാദർ ആന്റണി നങ്ങാപറമ്പിൽ ,ജോഷി വട്ടക്കുന്നേൽ, ജെയിംസ് ചെറുവള്ളി, സജീവ് കണ്ടത്തിൽ, ലിജോ ആനിത്തോട്ടം, ജോയി പുളിക്കൽ, തങ്കച്ചൻ കാപ്പൻ, ബൈജു കൊല്ലം പറമ്പിൽ, ജോമേഷ് മറ്റത്തിൽ, ജോമോൻ വേലിക്കകത്ത്, ഗ്രേസി പുളിക്കൽ, ഗ്രേസി കിഴക്കയിൽ ജെയിംസ് പാവന തുടങ്ങിയവർ പ്രസംഗിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments