Latest News
Loading...

കെവിൻ ജിനുവിന് ട്രിപ്പിൾ സ്വർണ്ണം




ന്യൂഡൽഹിയിൽ നടക്കുന്ന 67-ാമത് നാഷണൽ സ്കൂൾ ഗെയിംസിൽ കേരളത്തിന് വേണ്ടി മൂന്ന് സ്വർണ്ണ മെഡൽ നേടി പാലാ സെന്റ്.തോമസ് എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർത്ഥി കെവിൻ ജിനു. 100 മീറ്റർ 200 മീറ്റർ ബ്രെസ്റ്റ് സ്ട്രോക്ക്,4X100 മീറ്റർ ഇൻഡിവിച്വൽ മെഡ് ലെ റിലേ ഇനങ്ങളിലാണ് കെവിൻ സ്വർണ്ണം നേടിയത്‌. 



സ്കൂളിനും നാടിനും അഭിമാനകരമായ നേട്ടം കൈവരിച്ച കെവിനെ സ്കൂൾ മാനേജർ വെരി.റവ.ഫാ.ജോസ് കാക്കല്ലിൽ , പ്രിൻസിപ്പൽ റെജിമോൻ കെ.മാത്യു, ഹെഡ് മാസ്റ്റർ റെജി സെബാസ്‌റ്റ്യൻ, പി.റ്റി. എ പ്രസിഡന്റ് ഡോ.റ്റി.സി. തങ്കച്ചൻ , അദ്ധ്യാപകർ , വിദ്യാർത്ഥികൾ എന്നിവർ അഭിനന്ദിച്ചു.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments