Latest News
Loading...

ത്രേസ്യാമ്മ തോമസ്(98 ) നിര്യാതയായി



പാലാ : മേവട മാളിയേക്കൽ പേണ്ടാനത്ത് പരേതനായ പി.എം.തോമസിന്റെ ഭാര്യ ത്രേസ്യാമ്മ തോമസ്(98 ) നിര്യാതയായി. സംസ്ക്കാരം17ന് ബുധനാഴ്ച രാവിലെ 10 മണിക്ക് മേവട തറവാട്ട് വീട്ടിൽ ആരംഭിച്ച്11 മണിക്ക് മേവട സെന്റ് മേരീസ് പള്ളിയിൽ. മൃതദേഹം ഇന്ന് (ചൊവ്വാഴ്ച ) ഉച്ചകഴിഞ്ഞ് 3 മണിയോടെ മേവട വീട്ടിൽ കൊണ്ടുവരുന്നതാണ്.


 


മക്കൾ : ഒ.റ്റി.തോമസ് (ഇരിട്ടി), റ്റി.വിനയദാസ് (വണ്ടൂർ ) കെ.എസ്.എസ്.പി.എ. സംസ്ഥാന ജനറൽ സെക്രട്ടറി , പി.റ്റി.ജോസഫ്(മേവട) പരേതനായ പി.റ്റി.ജോർജ്ജ്, മേഴ്സി ഡാന്റീസ്, ഫാ: ഡൊമിനിക് എസ്.ഡി.ബി (നാഗാലാന്റ് ). മരുമക്കൾ ബേബി തോമസ് ,സിറ്റാമ്മ വിനയദാസ് (റിട്ട: മാനേജർ ജില്ലാ ബാങ്ക് ) ആൻസി ജോസഫ് , ഡാന്റീസ് കൂനാനിക്കൽ ,കാഞ്ഞിരമറ്റം. പപ്ലിക് റിലേഷൻസ് ഓഫീസർ , പാലാ രൂപതാ സോഷ്യൽ വെൽഫെയർ സൊസൈറ്റി . (കേരളാ കോൺഗ്രസ് ( എം ) സംസ്ഥാന സെക്രട്ടറിയേറ്റംഗം).

 പരേത മരങ്ങാട്ടുപിള്ളി ഉപ്പാംതടം കുടുംബാംഗമാണ്. 





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments