Latest News
Loading...

ഷോപ്പിംഗ് കോംപ്ലക്സിന്റെ ആശീർവാദകർമ്മം



തിടനാട് സെൻറ് ജോസഫ് ഇടവകയിൽ പുതുതായി പണികഴിപ്പിച്ച ഷോപ്പിംഗ് കോംപ്ലക്സിന്റെ ആശീർവാദകർമ്മം ബിഷപ്പ് മാർ .ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു. അഡ്വ : സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഫൊറോനാ വികാരി ഫാദർ ആഗസ്റ്റിൻ പാലക്കാപറമ്പിൽ വികാരി ഫാ : സെബാസ്റ്റ്യൻ എട്ടുപറയിൽ ,അസിസ്റ്റൻറ് വികാരി ഫാ :മൈക്കിൾ നടുവിലേക്കുറ്റ്, പഞ്ചായത്ത് പ്രസിഡൻറ് വിജി ജോർജ്, ഫാ : കുര്യാക്കോസ് വെള്ളച്ചാലിൽ ഫാ : മൈക്കിൾ നരിക്കാട്ട് എന്നിവർ സംബന്ധിച്ചു. 



.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments