പാലാ പൊന്‍കുന്നം റോഡില്‍ പൈകയ്ക്ക് സമീപം സ്‌കൂട്ടറില്‍ ബൈക്കിടിച്ച് 2 പേര്‍ക്ക് പരിക്കേറ്റു. റോഡ് കുറുകെ കടക്കുന്നതിനിടെ സ്‌കൂട്ടറില്‍ ബൈക്ക് ഇടിക്കുകയായിരുന്നു പൈക സ്വദേശിനി മീരയാണ് സ്‌കൂട്ടര്‍ ഓടിച്ചേരുന്നത്. പൂവരണി പള്ളിയ്ക്ക് സമീപത്തെ ഇടറോഡില്‍ നിന്നും പ്രധാന രോഡിലേയ്ക്ക് കടക്കുന്നതിനിടെയായിരുന്നു അപകടം. ബൈക്ക് ഓടിച്ചിരുന്ന യുവാവിനും പരിക്കുണ്ട്. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments