Latest News
Loading...

ലോഗോ പ്രകാശനം




മലയിഞ്ചിപ്പാറ സെന്റ് ജോസഫ്സ് യു.പി. സ്കൂളിന്റെ ശതാബ്ദിയ്ക്ക് മുന്നോടിയായി ലോഗോ പ്രകാശനം ചെയ്തു. പൂർവ്വ വിദ്യാർത്ഥി ടിറ്റോ കൊച്ചുവീട്ടിലാണ് ലോഗോ തയ്യാറാക്കിയത്. പൂർവ്വ വിദ്യാർത്ഥിയും പ്രമുഖ ക്യാൻസർ സർജനുമായ ഡോ. ജോജോ വി.ജോസഫ് വാട്ടപ്പള്ളിൽ ലോഗോ പ്രകാശനം ചെയ്തു. 



സ്കൂൾ മാനേജർ ഫാ. ജോസഫ് ചെറുകരക്കുന്നേൽ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിൻസ് മേരി, പി.റ്റി. ജെയിംസ് പ്ലാത്തോട്ടം, എബി ഇമ്മാനുവൽ, ഷൈനി ജോർജ് എന്നിവർ പ്രസംഗിച്ചു.






 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments