മൂന്നിലവ് ഇല്ലിക്കൽ കല്ല് റോഡിൽ പഴുക്കാക്കാനത്ത് തടി ലോഡുമായി വന്ന ലോറി അപകടത്തിൽ പെട്ടു. നിസ്സാര പരിക്ക് പറ്റിയ ഡ്രൈവർ ഉൾപ്പടെ രണ്ടു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സ്ഥിരം അപകട വളവുകളിൽ സൂചന ബോർഡ് ഇല്ലാത്തത്തും ക്രാഷ് ഗർഡ് ഇല്ലാത്തതും ഇവിടെ സ്ഥിരം അപകടം ഉണ്ടാക്കുന്നു
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments