Latest News
Loading...

പെരുന്തേനീച്ചയുടെ കുത്തേറ്റു




പെരുന്തേനീച്ചയുടെ കുത്തേറ്റ് മൂന്നുപേർ ചികിത്സയിൽ. മരവിക്കല്ല് വലിയമംഗലം തോമസ്, ഭാര്യ എൽസമ്മ, മകൻ ജിനോ എന്നിവർക്കാണ് പെരുന്തേനീച്ചയുടെ കുത്തേറ്റത്. 



ശനിയാഴ്ച 3.30 ഓടെ പുരയിടത്തിലെ കപ്പത്തോട്ടത്തിൽ പണികൾ ചെയ്തിരുന്നപ്പോളാണ് കുത്തേറ്റത്. തോമസിന് 200 ലതികം കുത്തേറ്റിരുന്നു. തോമസും എൽസമ്മയും പാലായിലെ സ്വകാര്യ ആശുപത്രിൽ ചികിത്സയിലാണ്. 





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments