Latest News
Loading...

കുമാരനാശാന് പ്രണാമമർപ്പിച്ച് കുട്ടികൾ




 മഹാകവി കുമാരനാശാന്റെ നൂറാം ചരമവാർഷികത്തിൽ കൊഴുവനാൽ സെ. ജോൺ നെപുംസ്യാൻസ് എച്ച് എസ്സിലെ കുട്ടികൾ ആശാൻ സ്മൃതി നടത്തി. കുമാരനാശാന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി.  



ഹെഡ് മാസ്റ്റർ സോണി തോമസ്, അധ്യാപകരായ മിനിമോൾ ജേക്കബ് , സോജൻ തോമസ്, സിസ്റ്റർ എൽസി മാത്യു വിദ്യാർഥികളായ ജുവാൻ എസ് കുമ്പുക്കൻ, ഗൗരി ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു. പരിപാടികൾക്ക് ജസ്റ്റിൻ എബ്രാഹം, ഷൈനി M I, ഏലിയാമ്മ ജോസഫ് , സിബി ഡൊമിനിക്, വിദ്യാർഥികളായ അലൻ മാത്യു, അഭിനവ് V S, ശ്രേയസ് P R എന്നിവർ നേതൃത്വം നൽകി





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments