ഈരാറ്റുപേട്ട ഹയാത്ദ്ധീൻ ഹൈ സ്കൂൾ 31 മത് ആനുവൽ ഡേ സെലിബ്രേഷൻ അലിഗഡ് യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ പി കെ അബ്ദുൽ അസ്സിസ് ഉൽഘടനം ചെയ്തു. അസിസ്റ്റന്റ് മാനേജർ ഇൻശാ സലാം പതാക ഉയർത്തി
ടി എം ബഷീർ സ്കൂൾ മാനേജർ അധ്യക്ഷൻ പി റ്റി അബ്സാറുദ്ധീൻ മുഖ്യ പ്രഫാഷണം പ്രസിഡന്റ് മൂഹിയിദ്ധീൻ ജുമാ മസ്ജിദ് പി കെ അബ്ദുൽ ഷുക്കൂർ ഹെഡ്മാസ്റ്റർ പി ഇ മുഹമ്മദ് സക്കീർ പ്രസിഡണ്ട് നൈനാർ ജുമാ മസ്ജിദ് മുഹമ്മദ് സാലിഹ് പ്രസിഡന്റ് പുത്തൻപള്ളി ജുമാ മസ്ജിദ് പി എസ് ഷെഫീഖ് സെക്രട്ടറി മൂഹിയിദ്ധീൻ ജുമാ മസ്ജിദ് സാലിഹ് പി റ്റി എ പ്രസിഡന്റ് എന്നിവർ സംസാരിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments