( പ്രതീകാത്മക ചിത്രം )
കാറും ബൈക്കും കൂടിയിടിച്ചു കോളജ് വിദ്യാര്‍ഥിയ്ക്ക് പരുക്കേറ്റു. എറ്റുമാനൂര്‍ പൂഞ്ഞാര്‍ ഹൈവേയില്‍ ചേര്‍പ്പുങ്കല്‍ പെട്രോള്‍ പമ്പ് ജംഗ്ഷനു സമീപമായിരുന്നുഅപകടം. പള്ളിക്കത്തോട് തെങ്ങുംപള്ളി സ്വദേശി രാഹുല്‍ (20) നാണ് പരിക്കേറ്റത്. രാഹുലിനെ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. രാവിലെ 9 മണിയോടെയായിരുന്നു അപകടം.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments