Latest News
Loading...

ഓട്ടോ മറിഞ്ഞ് പിഞ്ചുകുഞ്ഞ് അടക്കം മൂന്നുപേർക്ക് പരിക്ക്


sample image


ചേർപ്പുങ്കലിൽ കുടുംബാംഗങ്ങൾ സഞ്ചരിച്ച ഓട്ടോറിക്ഷ മറിഞ്ഞ് 3 പേർക്ക് പരിക്കേറ്റു. കിടങ്ങൂർ സ്വദേശികളായ ജോൺ (63) ആലിസ് (56) ഇവിലിയൻ (3) എന്നിവർക്കാണ് പരിക്കേറ്റത്. വൈകിട്ട് 6.30 യോടെ ചേർപ്പുങ്കൽ ഹൈവേയിലായിരുന്നു അപകടം . 



മുൻപിലുണ്ടായിരുന്ന വാഹനം പെട്ടെന്ന് ബ്രേക്കിട്ടതിനെ തുടർന്നു ഓട്ടോറിക്ഷയും പെട്ടെന്ന് ബ്രേക്കിട്ടതോടെ മറിയുകയായിരുന്നു. പരിക്കേറ്റ മൂവരയും ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments