ജോണി നെല്ലൂർ പാലായിൽ ജോസ് കെ മാണിയെ സന്ദർശിക്കുന്നു. കേരള കോൺഗ്രസ് എം അംഗത്വം സ്വീകരിക്കുമെന്നാണ് സൂചന. ഇത് സംബന്ധിച്ച ചർച്ചകൾക്കായാണ് വന്നതെന്ന് ജോണി നെല്ലൂർ പറഞ്ഞു. മാതൃസംഘടനയിലേക്കുള്ള മടങ്ങിവരവ് സന്തോഷകരം എന്ന് ജോണി നെല്ലൂർ പറഞ്ഞു.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments