Latest News
Loading...

മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം നടത്തി




യൂത്ത് കോൺഗ്രസ് പാലാ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനാചരണവും പുഷ്പാർച്ചനയും നടന്നു . മണ്ഡലം പ്രസിഡൻ്റ് കിരൺ മാത്യു അരീക്കൽ ഉദ്ഘാടനം ചെയ്തു.



പാലാ നഗരസഭാ പ്രതിപക്ഷ നേതാവ് സതീഷ് ചുള്ളാനി മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പ്രസിഡന്റ് എൻ സുരേഷ്. സാബു എബ്രഹാം,ടോണി ചക്കാല, ഗോകുൽ ജഗനിവാസ്, ഉണ്ണികൃഷ്ണൻ, അലക്സ് ആന്റണി എന്നിവർ ആദരിച്ച് സംസാരിച്ചു




.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments