Latest News
Loading...

വേൾഡ് മലയാളി കൗൺസിൽ കുടുംബ സംഗമം നടത്തി.



 വേൾഡ് മലയാളി കൗൺസിൽ പാലാ ചാപ്റ്ററിൻ്റെ നേതൃത്വത്തിൽ കുടുംബ സംഗമം നടത്തി. നഗരസഭാധ്യക്ഷ ജോസിൻ ബിനോ ഉദ്ഘാടനം ചെയ്തു.ചാപ്റ്റർ ചെയർമാൻ അഡ്വ.സന്തോഷ് മണർകാട് അധ്യക്ഷത വഹിച്ചു.തിരുകൊച്ചി പ്രോവിൻസ് പ്രസിഡൻ്റ് വി. എം.അബ്ദുള്ള ഖാൻ മുഖ്യ പ്രഭാഷണം നടത്തി.


.ഭരണങ്ങാനം സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട ഉണ്ണി കുളപ്പുറം, ബോർഡ് മെമ്പർ ജോർജ് വലിയപറമ്പിൽ, കേന്ദ്ര സർക്കാരിൻ്റെ കാർഷിക അവാർഡ് നേടിയ ബെന്നിച്ചൻ വെള്ളിയേപ്പള്ളി എന്നിവരെ ചടങ്ങിൽ പൊന്നാട അണിയിച്ചു ആദരിച്ചു. ബെന്നി മൈലാടൂർ, ഉണ്ണി കുളപ്പുറം, അഡ്വ. അഭിജിത്, ജോർജ് വലിയപറമ്പിൽ, മാർട്ടിൻ  വയമ്പോത്തനാൽ, ബഷീർ തേനമ്മാക്കൽ എന്നിവർ പ്രസംഗിച്ചു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





   




Post a Comment

0 Comments