പോലീസ് നരനായാട്ടിനെതിരെ ഇൻഡ്യൻ നാഷണൽ കോൺഗ്രസ് പൂഞ്ഞാർ ബ്ലോക്ക് കമ്മറ്റി ഈരാറ്റുപേട്ട വില്ലേജ് ഓഫീസിലേയ്ക്ക് പ്രതിഷേധ മാർച്ച് നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ജോമോൻ ഐക്കര ഉദ്ഘാടനം ചെയ്തു കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ.സതീഷ് കുമാർ അദ്ധ്യക്ഷനായി. നഗരസഭ വൈസ് ചെയർമാൻ അഡ്വ വി.എം മുഹമ്മദ് ഇല്യാസ്, പി.എച്ച്.നൗഷാദ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അനസ് നാസർ, എന്നിവർ പ്രസംഗിച്ചു
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments