തലപ്പലം സർവ്വീസ് സഹകരണ ബാങ്കിലേക്ക് നടന്ന തെരെഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികൾ മുഴുവൻ വിജയിച്ചു. തലപ്പലം സർവ്വീസ് സഹകരണ ബാങ്കിലേക്ക് ഭരണ സമിതിയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടവർ. അഡ്വ. സെബാസ്റ്റ്യൻ എം. ജെ., അനിൽകുമാർ ഡി., പയസ് കുര്യൻ, ബെന്നി തോമസ്, ഷിബി ജോസഫ്, റോജിൻ തോമസ്, ഡിജു സെബാസ്റ്റ്യൻ, പുരുഷോത്തമൻ കെ.എസ്, ദിവാകരൻ എം. ആർ, ജയശ്രീ സി, ജോമി ബെന്നി, ശ്രീലേഖ എസ്, ഡോ. റെജി വർഗീസ്.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments