Latest News
Loading...

ചുറ്റുമതിലിന്റെ സമർപ്പണം നടത്തി



എൻ എസ് എസ് കരയോഗം No 402 പൂഞ്ഞാർ തെക്കേക്കര പള്ളികുന്നേൽ ഭഗവതി ക്ഷേത്ര പുനരുദ്ധാരണത്തോടനുബന്ധിച്ച് നിർമ്മാണം പൂർത്തീകരിച്ച ചുറ്റുമതിലിന്റെ സമർപ്പണം NSS മീനച്ചിൽ താലൂക്ക് യൂണിയൻ പ്രസിഡന്റ് ശ്രീ C P ചന്ദ്രൻ നായർ അവർകൾ നിർവ്വഹിച്ചു .





കരയോഗം പ്രസിഡന്റ് അനിൽകുമാർ മഞ്ഞപ്ളാക്കൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യു അത്യാലിൽ മുഖ്യപ്രഭാഷണം നടത്തി , SNDP ശാഖാ പ്രസിഡന്റ് ഉല്ലാസ് എം.ആർ, സെക്രടറി V S ബിനു വേലംപറമ്പിൽ , 

NSS താലൂക്ക് യൂണിയൻ സെക്രട്ടറി പ്രകാശ് കുമാർ , വാർഡ് മെമ്പർ സജി സിബി, സതീഷ് കുമാർ കൊട്ടാരത്തിൽ, ദിലീപ് കുമാർ എൻ നായർ ,ബാലൃഷ്ണൻ നായർ പന്താക്കൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു , കരയോഗം വൈസ് പ്രസിഡന്റ് ഗോപിനാഥൻ നായർ വെള്ളമുണ്ടയിൽ കൃതഞ്ജത അർപ്പിച്ചു

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





   




Post a Comment

0 Comments