Latest News
Loading...

കെ.ടി.യു.സി (എം) പ്രതിഷേധ ധർണ്ണ നടത്തി.



പാലാ റ്റി.ബി.റോഡിനോടുള്ള അധികാരികളുടെ അവഗണനയ്ക്കെതിരെ കെ.ടി.യു.സി (എം) പാലാ ടൗൺ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ധർണ്ണ നടത്തി. പാലാ റ്റി.ബി റോഡിൽ നടന്ന പ്രതിഷേധ ധർണ്ണ കെ.ടി.യു.സി (എം) സംസ്ഥാന സെക്രട്ടറി ജോസുകുട്ടി പൂവേലിൽ ഉത്ഘാടനം ചെയ്തു. 



.ധർണ്ണ സമരത്തിൽ സാബു കാരയ്ക്കൽ, ബിബിൽ പുളിയ്ക്കൽ, കെ.വി അനൂപ്, വിൻസെൻ്റ് തൈമുറി, ബെന്നി ഉപ്പൂട്ടിൽ, മാതാ സന്തോഷ്, തോമസ് ആൻ്റണി, രാജൻ കിഴക്കേടത്ത്, ഇ.കെ ബിനു, രാജേഷ് വട്ടക്കുന്നൻ, ശ്യാം ശശി, വിനോദ് ജോൺ, മേരി തമ്പി, സോണി പ്ലാക്കുഴി, സന്തോഷ് ഒറ്റക്കുന്നൻ, മാത്യു കുന്നേപ്പറമ്പിൽ, തമ്പി പാലാ തുടങ്ങിയവർ പ്രസംഗിച്ചു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





   




Post a Comment

0 Comments