Latest News
Loading...

സ്പെല്ലാത്തോൺ 2 K 23 നടത്തി



രാമപുരം മാർ ആഗസ്തീനോസ് കോളേജ് ഇംഗ്ളീഷ് ഡിപ്പാർട്മെന്റിന്റെയും ഐ. ക്യൂ. എ. സി. യുടെയും ആഭിമുഖ്യത്തിൽ ഹൈസ്കൂൾ ഹയർ സെക്കണ്ടറി വിദ്യാർഥികൾക്കായി നടത്തിയ കെ എം തോമസ് കോയിപ്പള്ളി സ്പെല്ലാത്തോൺ എവർറോളിങ് ട്രോഫിക്കുവേണ്ടിയുള്ള ഇഗ്ലീഷ് സ്പെല്ലിങ് മത്സത്തിൽ കൂത്താട്ടുകുളം മേരിഗിരി പബ്ലിക് സ്കൂളിനെ പ്രതിനിധീകരിച്ച അനഘ രഞ്ജിത്ത്, ഗ്രിഗറി സ്കറിയയും സാരംഗ് കൃഷ്ണ ഏബെൻ ബിൻസ് എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. 



രാമപുരം സെന്റ് അഗസ്റ്റിൻ ഹയർ സെക്കണ്ടറി സ്കൂളിനെ പ്രതിനിധീകരിച്ച നേഹ സാറ പ്രിൻസ് , ഹെലൻ സിജോ എന്നിവരും ചിറക്കടവ് എസ്. ആർ. വി. എൻ. എസ്. എസ്. വി എ ച്ച് എസ് ലെ ലക്ഷ്മി അജിത് , നിഹാരിക അനിൽ എന്നിവർ മൂന്നാം സ്ഥാനം പങ്കിട്ടു. വിജയികൾക്ക് കോളേജ് മാനേജർ റെവ ഡോ ജോർജ് വർ ഗീസ് ഞാറക്കുന്നേൽ സമ്മാനങ്ങൾ വിതരണം ചെയ്തു, പ്രിൻസിപ്പൽ ഡോ ജോയ് ജേക്കബ്, മുൻ വൈസ് പ്രിൻസിപ്പൽ കെ എം തോമസ് കോയിപ്പള്ളിൽ ഡിപ്പാർട്ടമെന്റ് മേധാവി ജോബിൻ പി മാത്യു ഐ ക്യൂ എ സി കോഓർഡിനേറ്റർ കിഷോർ പ്രോഗ്രാം കോഓർഡിനേറ്റർ ചിപ്പി എബ്രഹാം വിദ്യാർഥി പ്രതിനിധി അനുഗ്രഹ മറിയം ബിജു എന്നിവർ പ്രസംഗിച്ചു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments