Latest News
Loading...

സ്നേഹാരാമം പദ്ധതിക്ക് തുടക്കമായി



മാലിന്യമുക്ത നവകേരളം ക്യാമ്പയ്ന്റെ ഭാഗമായി സ്നേഹാരാമം പദ്ധതിക്ക് പാലായിൽ തുടക്കമായി. പാലാ നഗരസഭയും പാല സെന്റ് തോമസ് കോളജ് NSS യൂണിറ്റും സംയുക്തമായാണ് സ്നേഹാരാമം പദ്ധതി നടപ്പാക്കുന്നത്. നഗരസഭാധ്യക്ഷ ജോസിൻ ബിനോ ഉദ്ഘാടനം ചെയ്തു.


ചടങ്ങിൽ നഗരസഭംഗം ജിമ്മി ജോസഫ് ആരോഗ്യ വിഭാഗം ഉദ്യാഗസ്ഥർ ശുചിത്വ മിഷൻ പ്രതിനിധികൾ NSS ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. നഗരസഭയിലെ 23-ാം വാർഡിൽ റോഡരികിൽ മാലിന്യം നിക്ഷേപിച്ചിരുന്ന സ്ഥലം വൃത്തിയാക്കി. ചെടികൾ വച്ചുപിടിപ്പിച്ച് സൗന്ദര്യ വത്കരണം നടത്തിയാണ് സ്നേഹാരാമം പദ്ധതി നടപ്പാക്കുന്നത്. സ്നേഹാരാമത്തിന്റെ സംരക്ഷണ ചുമതല NSS യൂണിറ്റിനാണ് 


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





   




Post a Comment

0 Comments