Latest News
Loading...

SETO അതിജീവന യാത്രയ്ക്ക് പാലാ സിവിൽ സ്റ്റേഷനിൽ സ്വീകരണം



പിണറായി സർക്കാരിൻറെ കെടുകാര്യസ്ഥതയും അഴിമതിയും കേരളത്തെ കടക്കണിയിലേക്ക് തള്ളിവിട്ടു എന്ന്  ജോസഫ് വാഴക്കൻ  . സെറ്റോ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന അതിജീവന യാത്രയ്ക്ക് പാലാ സിവിൽ സ്റ്റേഷനിൽ നൽകിയ സ്വീകരണയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 



.എൻ.ജി.ഒ.അസോസിയേഷൻ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ബോബിൻ വി പി അധ്യക്ഷത വഹിച്ചു ഡിസിസി ഉപാധ്യക്ഷൻ മാരായ എ കെ ചന്ദ്രമോഹൻ, ബിജു പുന്നന്താനം, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് എൻ സുരേഷ് എന്നിവർ സംസാരിച്ചു.  ജാഥ ക്യാപ്റ്റൻ  ചവറ ജയകുമാർ ,ജാഥാ മാനേജർ കെ സി സുബ്രഹ്മണ്യൻ, അനിൽ വട്ടപ്പാറ സെറ്റോ ജില്ലാ ചെയർമാൻ രഞ്ജു കെ മാത്യു ,ആർ  രാജേഷ്, ആർ എൽ ശ്യാം രാജ്, മനോജ് പല്ലാട്ട് ,വി ആർ രാജേഷ് ,ഡെന്നി ജോസഫ് എന്നിവർ സംസാരിച്ചു. 


.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





   




Post a Comment

0 Comments