Latest News
Loading...

പമ്പ വിളക്ക് ദേശ മഹോത്സവത്തിന്റെ നോട്ടീസ് പ്രകാശനം



അഖില ഭാരത അയ്യപ്പ സേവസംഘം പൂഞ്ഞാർ തെക്കേക്കര ശാഖ ജനുവരി 14 ന് മങ്കുഴി ആറാട്ട് കടവിൽ നടത്തുന്ന പമ്പ വിളക്ക് ദേശ മഹോത്സവത്തിന്റെ നോട്ടീസ് പ്രകാശനം പൂഞ്ഞാർ ശാഖ രക്ഷധികാരി പി ഉണ്ണികൃഷ്ണൻ നായർ നിർവഹിച്ചു. സുരേഷ് ഇഞ്ചയിൽ അധ്യക്ഷത വഹിച്ചു. 


പി കെ അനീഷ്, സോമരാജൻ ആറ്റുവേലിൽ, പി എസ് രാജേഷ് ഇഞ്ചയിൽ , ആർ സുനിൽകുമാർ, എം ജി ജയകുമാർ, ചന്ദ്രമോഹനൻ നായർ, എം വി പ്രദീപ്‌ കുമാർ എന്നിവർ പങ്കെടുത്തു. പരിപാടിക്കുള്ള ആദ്യ സംഭാവന പൂഞ്ഞാർ ശാഖക്ക് വേണ്ടി പി ഉണ്ണികൃഷ്ണൻ നായർ കൈമാറി പൂഞ്ഞാർ തെക്കേക്കര ശാഖ പ്രസിഡന്റ്‌ സുരേഷ് ഇഞ്ചയിൽ ന് കൈമാറി ഉത്ഘാടനം നിർവഹിച്ചു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





   




Post a Comment

0 Comments