കഴിഞ്ഞദിവസം കേരളക്കരയെ ആകെ പിടിച്ചുലച്ച അബിഗേൽ എന്ന പെൺകുട്ടിക്ക് സാന്ത്വനവുമായി പാലമ്പ്ര അസം പ്ഷൻ ഹൈസ്കൂളിലെ കൊച്ചു കൂട്ടുകാർ. കുട്ടികൾ ഒന്നുചേർന്ന് അബി ഗേലിന് കത്ത് തയ്യാറാക്കി അയച്ചു. കുട്ടികൾ അബിഗേലിന്റെ അഡ്രസ് കണ്ടെത്തിയാണ് അവളുടെ പേരിൽ കത്തയച്ചത്. വളരെ അകലെ ആണെങ്കിലും അബിഗേലിനോടുള്ള കരുതലും സ്നേഹവും ഉത്കണ്ഠയുമെല്ലാം ഈ കത്തിൽ നിറഞ്ഞുനിൽക്കുന്നു. `വേദനിക്കുന്ന വരോടൊപ്പം ഞങ്ങളും ഉണ്ട് 'എന്ന സന്ദേശം ഈ കത്തിലൂടെ കുട്ടികൾകൈമാറി.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments