Latest News
Loading...

ളാലത്തുത്സവത്തിന് കൊടിയേറി



 ഭക്തി നിർഭരമായ ചടങ്ങുകളോടെ ളാലം മഹാദേവ ക്ഷേത്രത്തില്‍  ഉത്സവം കൊടിയേറി. തന്ത്രി മുണ്ടക്കൊടി ഇല്ലം വിഷ്ണുനമ്പൂതിരി, മേൽശാന്തി ശ്രീകാന്ത് നമ്പൂതിരി എന്നിവർ കൊടിയേറ്റിന് കാർമ്മികത്വം വഹിച്ചു.19 മുതല്‍ 21 വരെ രാവിലെ എട്ടിന് ശ്രീബലി എഴുന്നള്ളത്ത്. 19ന്   വൈകിട്ട് എഴിന് കഥകളി. 21ന് രാത്രി എഴിന് പാഠകം. 


. 22ന് വൈകിട്ട്  അഞ്ചിന് ദേശക്കാഴ്ച  പുറപ്പാട്,വൈകിട്ട് എഴിന് കരോക്ക  ഗാനമേള.23ന് രാവിലെ  എട്ടിന്  ശ്രീബലി എഴുന്നള്ളത്ത്, 8.30ന്   ഭരണിപൂജ, 10.30ന്  ഉത്സവബലി, വൈകിട്ട് 6.45ന്  ഭഗവതി   എഴുന്നള്ളത്ത്.24ന് രാവിലെ 10.30ന്  ഉത്സവബലി, വൈകിട്ട് എഴിന്   ഗാനമേള. 25ന് രാവിലെ10.30ന് ഉത്സവബലി, ഉച്ചയ്ക്ക് 11ന് സംഗീതസദസസ്സ്,  വൈകിട്ട്  5.30ന്  കാഴ്ചശ്രീബലി, ഏഴിന്  വലിയകാണിക്ക,രാത്രി എട്ടിന് നൃത്തം,10.30ന്  വിളക്കിനെഴുന്നള്ളത്ത്.

26ന് രാവിലെ 8.30ന്  ഒഴിവു ശീവേലി,വൈകിട്ട്  5.30ന്  കാഴ്ചശ്രീബലി,രാത്രി 10ന് തിരുവാതിര, 11ന് പള്ളിനായാട്ട്.27ന്  രാവിലെ 8.30ന്  ചാക്യാര്‍കൂത്ത് , ഉച്ചയ്ക്ക് ഒന്നിന് ആറാട്ടുസദ്യ,3.30ന് കൊടിയിറക്ക്, ഓട്ടന്‍തുള്ളല്‍,വൈകിട്ട് 5.30ന് തൃക്കയില്‍ ക്ഷേത്രത്തില്‍ മഹാദേവസംഗമം, ആറിന് ആറാട്ട്  എഴുന്നള്ളത്ത്,ഏഴിന് എതിരേല്‍പ്പ്.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





   




Post a Comment

0 Comments