പാലാ ഉപജില്ല കായിക മത്സരത്തിൽ ഇടമറ്റം കെ.റ്റി.റ്റി.എം.എൽ.പി. സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.
44 സ്കൂളുകൾ പങ്കെടുത്ത കായികമേളയിൽ മറ്റെല്ലാ സ്കൂളുകളെയും പിന്നിലാക്കി കൊണ്ടാണ് ഇടമറ്റം കെ.റ്റി.റ്റി.എം എൽ.പി.സ്കൂൾ വിജയ കീരീടം ചൂടിയത്. കായിക മേളയിൽ തുടർച്ചയായി ഓവറോൾ കിരീടം നേടി കൊണ്ടിരിക്കുന്ന ഇടമറ്റം കെ.റ്റി.റ്റി.എം എൽ പി സ്കൂളിലെ കുട്ടികളെ സ്കൂൾ ഹെഡ്മിസ്ട്രസ് സി. മേഴ്സി, PTA പ്രസിഡണ്ട് ശ്രീ. നാരായണൻ നമ്പൂതിരി, അധ്യാപകർ,രക്ഷകർത്താക്കൾ എന്നിവർ ചേർന്ന് അഭിനന്ദിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments