Latest News
Loading...

എസ് എം വൈ എം - കെ സി വൈ എം പാലാ രൂപത ഹോളി നൈറ്റ് 2k23




 എസ് എം വൈ എം കെ സി വൈ എം അണിയിച്ചൊരുക്കുന്ന "ഹോളി നൈറ്റ് 2k23" ഡിസംബർ 17 ഞായറാഴ്ച വൈകിട്ട് 6.45 ന് പാലാ രൂപതയുടെ ബിഷപ്പ് ഹൗസിൽ നിന്നു അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിൻ്റെ ആശീർവാദത്തോടെ 
അരംഭിക്കും. സന്ദേശ യാത്ര പാലാ ഡി വൈ എസ് പി ബഹുമാനപ്പെട്ട എ. ജെ. തോമസ് സാർ ഫ്ലാഗ് ഓഫ് ചെയ്യും. 


രൂപതയിലെ വിവിധ ഇടവകളിൽ നിന്നു ടീമുകൾ പങ്കെടുക്കും. എസ് എം വൈ എം പാലാ രൂപത ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി, അസിസ്റ്റന്റ് ഡയറക്ടർ സി. നവീന സി എം സി, രൂപത പ്രസിഡന്റ് തോമസ് ബാബു, ജനറൽ സെക്രട്ടറി ടോണി കവിയിൽ, വൈസ് പ്രസിഡന്റ് സെഞ്ചു ജേക്കബ്, എക്സിക്യൂട്ടീവ് അംഗങ്ങൾ മുൻകാല ഭാരവാഹികൾ, എന്നിവർ നേതൃത്വം നൽകും. റാലി ബിഷപ്പ് ഹൗസിന്റെ മുൻപിൽ നിന്ന് ആരംഭിച്ച് കിഴതടിയൂർ ബൈപ്പാസിൽ അവസാനിക്കുന്നതാണ്.


.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





   




Post a Comment

0 Comments