പാലാ കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസി ഏർപ്പെടുത്തിയ മികച്ച ലഹരി വിരുദ്ധ പ്രവർത്തനം നടത്തിയ സ്കൂളിനുള്ള പ്രഥമ പുരസ്‌കാരം കരസ്ഥമാക്കി ചെന്നാട് സെന്റ് മരിയ ഗൊരേത്തീസ് ഹൈസ്കൂൾ. പാലാ രൂപത മെത്രാൻ ജോസഫ് കല്ലറങ്ങാട്ടിൽ നിന്നും ഹെഡ്മിസ്ട്രസ്സ് പുരസ്ക്കാരം ഏറ്റു വാങ്ങി. മാനേജ്മെന്റും വിദ്യാർത്ഥികളും അദ്ധ്യാപകരും PTA അംഗങ്ങളും പ്രദേശവാസികളും ഒരുമിച്ച് നേടിയ വിജയമാണിത് എന്ന് ഹെഡ്മിസ്‌ട്രെസ്സ് സി. സിസി പറഞ്ഞു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments