Latest News
Loading...

കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു 4 പേര്‍ക്ക് പരിക്കേറ്റു

 


നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു  ഒരു വയസുള്ള പിഞ്ചു കുഞ്ഞടക്കം 4 പേര്‍ക്ക് പരിക്കേറ്റു. കുറവിലങ്ങാട് സ്വദേശികളായ ആനി (79), സുജ (56), നിഗൻസി (29) നിഹാൽ ( 1 ) എന്നിവർക്കാണ് പരുക്കേറ്റത്.

 5.30 യോടെയായിരുന്നു അപകടം. പരിക്കേറ്റവരെ  ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 



.

.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





   




Post a Comment

0 Comments