Latest News
Loading...

ഈരാറ്റുപേട്ടയിൽ നാലര വയസുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം




 ഈരാറ്റുപേട്ട തെക്കേക്കരയിൽ നാലര വയസുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം . ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിന് സമീപം താമസിക്കുന്ന തൊമ്മൻപറമ്പിൽ മുഹമദ് അമീർ- തസ്‌നി ദംമ്പത്തികളുടെ നാലര വയസുള്ള ആൺകുട്ടിയെയാണ് ഇതര സംസ്ഥാനകാരൻ കൊണ്ടുപോകാൻ ശ്രമിച്ചത്. 



വ്യാഴം വൈകിട്ട് 3 മണിക്ക് വീടിന് സമീപം കളിക്കുവായിരുന്നു കുട്ടിയെ മിഠായി നൽകി കൊണ്ടുപോകുകയായിരുന്നു. ഇതേ സമയം ഇതുവഴി വന്ന കോളേജ് വിദ്യാർത്ഥിനിയെ കണ്ട് കുട്ടി സംസാരിക്കുകയും തുടർന്ന് വിദ്യാർത്ഥിനി ഒച്ച വെച്ചതിനെ തുടർന്ന് കുട്ടിയെ ഉപേക്ഷിച്ച് ഇതര സംസ്ഥാനകാരൻ ഓടി രക്ഷപെട്ടു. സംഭവമറിഞ്ഞ് ഈരാറ്റുപേട്ട പോലീസ് സ്ഥലത്തെത്തി അന്വഷണം ആരംഭിച്ചു

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





   




Post a Comment

0 Comments